ഇന്ന് ലക്ഷക്കണക്കിന് ആളുകൾ Affiliate Marketing വഴി വീട്ടിലിരുന്ന് വരുമാനം ഉണ്ടാക്കുന്നുണ്ട്. പക്ഷേ മലയാളത്തിൽ ഇത് പഠിക്കാൻ ഒരു proper guide ഇല്ലായിരുന്നു — അതിനു വേണ്ടിയാണ് ഈ course ഉണ്ടാക്കിയത്.
✕ Degree വേണ്ട
✕ Experience വേണ്ട
✕ English വേണ്ട
ഈ Course ആർക്കു വേണ്ടിയാണ്?
✅ വീട്ടിലിരുന്ന് വരുമാനം ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്നവർ
✅ Online earning-നെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ
✅ Digital Marketing പഠിക്കാൻ തുടങ്ങുന്ന Beginners
നിങ്ങൾ എന്തൊക്കെ പഠിക്കും?
✅ Module 1: Affiliate Marketing എന്താണ്?
എന്താണ് Affiliate Marketing, ഇത് എങ്ങനെ പ്രവർത്തിക്കുന്നു, എങ്ങനെ പണം കിട്ടുന്നു എന്നിവ പഠിക്കാം.
ഇപ്പോൾ പഠിക്കൂ →✅ Module 2: Niche കണ്ടെത്തൽ
എന്താണ് Niche, Micro-Niche, ശരിയായ Niche എങ്ങനെ കണ്ടെത്താം, 2026-ലെ Profitable Niches എന്നിവ പഠിക്കാം.
ഇപ്പോൾ പഠിക്കൂ →✅ Module 3: Affiliate Platforms & Networks
Amazon Associates, EarnKaro, Meesho തുടങ്ങിയ മികച്ച അഫിലിയേറ്റ് പ്ലാറ്റ്‌ഫോമുകൾ പഠിക്കാം. Account തുടങ്ങുന്നത് എങ്ങനെയെന്ന് step-by-step ആയി അറിയാം.
ഇപ്പോൾ പഠിക്കൂ →